KERALAMബലാത്സംഗക്കേസ്; നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; സത്യവാങ്മൂലം നല്കാൻ സമയം വേണമെന്ന് നടൻ; അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുംസ്വന്തം ലേഖകൻ22 Oct 2024 12:53 PM IST