Kuwaitകെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കോവളത്തെ ജനസ്സമ്മതനായി മാറി; രണ്ടുവട്ടം നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തി കോവളത്ത് നിന്ന് നിയമസഭയിൽ; ട്രേഡ് യൂണിയൻ രംഗത്തും സഹകരണ മേഖലയിലും നിറയെ സംഭാവനകൾ; മുൻ എംഎൽഎ ജോർജ് മേഴ്‌സിയർ അന്തരിച്ചു; അന്ത്യം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്; സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ.മറുനാടന്‍ മലയാളി16 Sept 2020 8:47 PM IST