FOREIGN AFFAIRSഹമാസ് ആക്രമണം തടയാൻ കഴിയാത്തത് വൻ ഇന്റലിജൻസ് വീഴ്ച; ഒരിക്കൽ ഞങ്ങളെ അദ്ഭുതപ്പെടുത്താൻ കഴിഞ്ഞു, രണ്ടാമതൊരുവട്ടം കൂടി അദ്ഭുതപ്പെടാൻ ഞങ്ങൾ വഴികൊടുക്കില്ല; ഹമാസിനെ നിലംപരിശാക്കും; ഇസ്രയേലിൽ എല്ലാവരും ഒറ്റക്കെട്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി9 Oct 2023 4:43 PM IST