Kuwaitതമ്പിയും ബാബുവും പെയിന്റിങ് തൊഴിലാളികൾ; ബാബുവിന്റെ ഭാര്യ നിർമ്മല തൊഴിലുറപ്പുപണിക്കാരിയും; വൈക്കത്തെ ഒരു കുടുംബത്തിൽ ആറുദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നുപേർ; മൂകാംബികച്ചിറ കുടുംബത്തെ തീരാദുഃഖത്തിലാക്കി മഹാമാരിസ്വന്തം ലേഖകൻ31 May 2021 8:53 AM IST