KERALAMകോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; രണ്ടാഴ്ചയിലേറെയായി കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെസ്വന്തം ലേഖകൻ19 Aug 2025 5:43 AM IST