SPECIAL REPORTരാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയത് അപകടത്തിന് ഇടയാക്കി; വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ; മൃഗശാലയിൽ പാമ്പുകടിയേറ്റ് അനിമൽ കീപ്പർ മരിച്ച സംഭവത്തിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡയറക്ടർ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിമറുനാടന് മലയാളി3 July 2021 10:41 PM IST
Uncategorizedരണ്ടു മാസം മുമ്പ് പിണങ്ങി പോയ ഭാര്യ; ആ ഫോൺ കോൾ അസ്വസ്ഥനാക്കി; മൊബൈൽ എറിഞ്ഞു തകർത്ത ശേഷം രാജവെമ്പാലയുടെ അടുത്തെത്തി; കൂടു വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചത് ആരും കണ്ടതുമില്ല; സ്നേക് ട്രെയിനറുടെ ഉമ്മയെ ഭാര്യാ സഹോദരൻ അടിച്ചതും ചർച്ചയിൽ; പുറത്താകുന്നത് കുടുംബ കലഹം; തിരുവനന്തപുരം മൃഗശാലയിലെ ഹർഷാദിന്റെ മരണം ആത്മഹത്യയോ?മറുനാടന് മലയാളി2 Aug 2021 12:59 PM IST