Right 1എഡിജിപി എം ആര് അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി ഡിജിപി; കേന്ദ്രം ഇക്കുറി എന്ത് നിലപാട് സ്വീകരിക്കും? ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച വിവാദത്തിലായത് മെഡല്‍ ലക്ഷ്യമിട്ടെന്ന ആരോപണത്തില്മറുനാടൻ മലയാളി ബ്യൂറോ20 April 2025 2:22 PM IST