SPECIAL REPORTവിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; സ്‌കൂൾ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികൾക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കും; ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി; ഒടുവിൽ ഹോമിയോ മരുന്നിന്റെ വഴിയേ സർക്കാർമറുനാടന് മലയാളി30 Sept 2021 12:50 PM IST