JUDICIALവോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ഡൗൺ വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി; കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികൾ എടുത്തെന്നും ആഹ്ലാദപ്രകടനം വിലക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽമറുനാടന് മലയാളി27 April 2021 8:18 PM IST