SPECIAL REPORTസുരേന്ദ്ര ഷാ കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു; കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാനും കഴിയും; വെറുതെ വിട്ടത് 'മെറ്റ കണ്ണട'ക്കാരനെ; ഗുജറാത്തുകാരന് വീണ്ടും എത്തണം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ9 July 2025 9:54 AM IST