SPECIAL REPORTവഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി; എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 1:15 PM IST