SPECIAL REPORT'ജാഡക്കാരി, സൗന്ദര്യം ഉള്ളതിന്റെ ജാഡ; താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ? നാച്വറല്‍ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളി ആണ്; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ'; മെസഞ്ചറില്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്സ്വന്തം ലേഖകൻ21 Aug 2025 12:05 PM IST