STATEവൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ് തന്നെ; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍; പിന്നാലെ വോട്ടുവെട്ടലും; കോടതി ഇടപെടലില്‍ സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 9:56 AM IST