ELECTIONSകോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ നൽകിയത് തെറ്റായ വിവരം; കേട്ടപാതി ചാനലുകൾ ഫ്ളാഷ് അടിച്ചത് തോറ്റെന്ന്; നിരാശയോടെ മടങ്ങിയപ്പോൾ അറിഞ്ഞത് വാർഡിലെ വോട്ട് എണ്ണിയിട്ടില്ലെന്ന്; വീണ്ടും തിരിച്ചെത്തി വോട്ടെണ്ണിയപ്പോൾ 27 വോട്ടുകൾക്ക് വിജയം; കോഴിക്കോട്ടെ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ഡോ പി എൻ അജിതയുടെത് അസാധാരണ അനുഭവംമറുനാടന് മലയാളി17 Dec 2020 6:06 PM IST