SPECIAL REPORT14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്; പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു; സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു; അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു; മുളങ്ങാശേരില്‍ സാബുവിന്റെ ജീവനെടുത്തതും സഹകരണ ചതി; കട്ടപ്പനയിലെ കള്ളക്കളികള്‍ മേരിക്കുട്ടി പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 10:29 AM IST