Right 1'മേഴ്സി കോപ്സ്' കാരിക്കടവ് ഉന്നതിയിലെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ കുടിവെള്ള പദ്ധതി; തനിക്കും ചുറ്റമുള്ളവര്‍ക്കും വെള്ളം കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വൈദ്യുതി കൊടുത്ത ശിവനും; ബില്‍ അടയ്ക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ഇരുട്ടിലായത് ഒറ്റ കുടുംബം; വാതിലുകള്‍ മാറി മാറി മുട്ടിയിട്ടും ആരും കണ്ണു തുറന്നില്ല; ഒടുവില്‍ മാസ് ഇടപെടലുമായി ആക്ഷന്‍ ഹീറോ; ഒന്നര വര്‍ഷത്തെ ദുരിതം ഒറ്റ ചെക്കില്‍ തീര്‍ത്ത കഥമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 1:46 PM IST