INVESTIGATIONഉപയോഗശൂന്യമായ എടിഎം ലേലത്തില്‍ എടുത്ത ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ചു പരിശീലനം; എടിഎമ്മില്‍ പണമുണ്ടോയെന്നു പരിശോധിക്കാന്‍ മൊബൈല്‍ ആപ്പ്; സംഘത്തില്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ വരെ: തൃശൂരിലെ കവര്‍ച്ച വന്‍ ഒരുക്കത്തോടെമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 5:35 AM IST
INVESTIGATIONഒരു സംഘം വിമാനത്തിലെത്തും; മറ്റൊരു സംഘം കണ്ടൈനറിലും; ഗൂഗിള്‍ മാപ്പ് നോക്കി എടിഎം കൗണ്ടറുകള്‍ കണ്ടെത്തും; മൂന്നു വര്‍ഷം കൊണ്ട് മോഷ്ടിച്ചത് 300 കോടി; തൃശൂരില്‍ പിടിയിലായ മേവാത്തി ഗ്യാങ് സംസാരിക്കുന്നത് ഹരിയാനയിലെ പ്രാദേശിക ഭാഷ മാത്രംമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 8:39 AM IST
INVESTIGATIONഎടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത് രണ്ട് മാസം മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ മേവാത്തി ഗ്യാങ് തലവന്‍; ഒരാഴ്ചയോളം തൃശൂരില്‍ തങ്ങി സാധ്യതാ പഠനം: തൃശൂരിലെ കൊള്ളയ്ക്ക് ശേഷം ലക്ഷ്യം വെച്ചത് തമഴ്നാട്ടിലെ എടിഎമ്മുകള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 6:25 AM IST
INVESTIGATIONരണ്ടു പേര് വിമാനത്തില്‍ വന്നു; മൂന്ന് പേര് കാറിലും; രണ്ടു പേര് എത്തിയത് ട്രക്കില്‍; മുന്‍ അനുഭവത്തില്‍ മോഷ്ടാക്കള്‍ മേവാത്തിക്കാരാണെന്ന് തിരിച്ചറിഞ്ഞ കമ്മീഷണര്‍; തൃശൂരിലെ കൊള്ളക്കാരെ കുടുക്കിയത് ഇളങ്കോ ബുദ്ധി; കണ്ടൈനര്‍ രക്ഷപ്പെടല്‍ പൊളിച്ചത് 'കണ്ണൂര്‍' അനുഭവംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 7:10 AM IST