KERALAMതാമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും പങ്കെടുക്കാനും നിർദ്ദേശംസ്വന്തം ലേഖകൻ10 Dec 2024 3:33 PM IST