SPECIAL REPORTബാങ്കിന്റെ സെക്രട്ടറി സഹകരണ വകുപ്പിലെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്; സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റ്; സെക്രട്ടറിയും ക്രമക്കേടിൽ ഉൾപ്പെട്ടതിനാൽ കോൺഗ്രസ് സമരം നടത്തില്ലെന്ന ധാരണ തെറ്റി; മൈലപ്ര സഹകരണ ബാങ്കിലെ അഴിമതിയിൽ സമരം ശക്തമാകുംശ്രീലാല് വാസുദേവന്22 April 2022 9:41 AM IST