Marketing Featureപൊട്ടിത്തെറിച്ചത് മൂന്നുവർഷം മുമ്പു വാങ്ങിയ റെഡ്മി നോട്ട് 5 പ്രോയുടെ ഒരു വർഷം മുമ്പു മാറ്റിയിട്ട ബാറ്ററി; പൊട്ടിത്തെറിക്ക് കാരണം ഷോർട്ട് സെർക്യൂട്ടെന്ന് ഫോറൻസിക് വിദഗ്ദ്ധർ; മൊബൈലും ബാറ്ററിയും വാങ്ങിയ ഷോപ്പിലും അന്വേഷണം; എട്ടാം ക്ലാസുകാരിയുടെ മരണം അച്ഛന്റെ ഫോണിൽ ഗെയിം കളിക്കവേജംഷാദ് മലപ്പുറം25 April 2023 6:54 PM IST