SPECIAL REPORTമോദി സർക്കാർ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിഷേധമായി കർഷക സമരം മാറുന്നു; ന്യായികരണങ്ങളും പ്രകോപനങ്ങളും നിർത്തി അനുനയത്തിന്റെ പാതാ സ്വീകരിക്കാൻ ഉറച്ചു കേന്ദ്രം; അനുനിമിഷം ജനപിന്തുണ ഉയരുന്നത് മനസിലാക്കി ചർച്ചകൾക്ക് മുൻകൈ എടുക്കാൻ ആലോചന; ഓരോ ദിവസം ചെല്ലുംതോറും സമരം മൂർച്ഛിക്കുന്നത് തലവേദനയാകുന്നുമറുനാടന് മലയാളി7 Dec 2020 5:44 AM IST