Right 1വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന് നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ 'ചുവപ്പ് അടയാളം': ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ലമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:46 AM IST