SPECIAL REPORTതക്കംപാർത്തിരുന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്ന സി.സി.ടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ; ആകെ നാണക്കേടായതോടെ അങ്കലാപ്പായി; മലപ്പുറം ചങ്ങരംകുളത്ത് വർക്ക് ഷോപ്പുടമ പൊലീസിൽ പരാതി നൽകിയതോടെ യുവമോഷ്ടാവ് പ്രയോഗിച്ച സൂത്രം ഇങ്ങനെമറുനാടന് മലയാളി7 Jan 2021 9:56 PM IST