SPECIAL REPORTനിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായതോടെ ഒപ്പ് ശേഖരണ കാമ്പയിനുമായി കോൺഗ്രസ്- ബിജെപി സൗഹൃദ കൂട്ടായ്മ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേരളം ഭരിക്കാനും കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികളുടെ ശ്രമമെന്ന് പരിഹസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ്; ശുദ്ധജല തടാക തീരത്ത് കുടിവെള്ള പ്രശ്നം വിവാദമാകുന്നു; രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് സിപിഎം നേതാവ് എൻ യശ്പാൽമറുനാടന് ഡെസ്ക്6 Sept 2020 2:34 PM IST