You Searched For "യശ്വസി ജയ്സ്വാള്‍"

യശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു;  ജയ്‌സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്‌സ്വാളിന്റെ മടക്കം
ക്രിക്കറ്റ് താരങ്ങളാകാന്‍ ഒരുമിച്ച് വണ്ടികയറി; മുംബൈയിലെ ആസാദ് മൈതാനിയില്‍ ഗ്രൗണ്ട്സ്മാന്റെ കൂടാരം പങ്കിട്ടു;  യശ്വസിക്ക് വേണ്ടി ചേട്ടന്റെ ത്യാഗം;  സെയില്‍സ്മാനായി ജോലി ചെയ്ത് സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച് തേജസ്വി ജയ്സ്വാള്‍