FOREIGN AFFAIRSമാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 7:07 AM IST