SPECIAL REPORTഇടതുപക്ഷ പാർട്ടികൾ പുരുഷാധിപത്യ ശക്തികൾ; നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കി; നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാൻ അനുവദിച്ചു; ഏറ്റവും ഒടുവിൽ വന്ന പാർട്ടിക്ക് അനർഹമായ പ്രാധാനം കൊടുത്തു; യാക്കോബായ സഭയുടെ കടുത്ത അതൃപ്തി വെളിവാക്കി ഡോ. ഗീവർഗീസ് മാർ കൂറിലോസ്മറുനാടന് മലയാളി11 March 2021 9:50 PM IST