You Searched For "യാത്രക്കാരൻ"

വിമാനം ടേക്ക്ഓഫ് ചെയ്യാൻ ഒന്ന് വൈകി; ഉള്ളിൽ മുഷിഞ്ഞിരുന്ന് യാത്രക്കാർ; പാട്ടു കേട്ടും സിനിമ കണ്ടും നേരംപോക്ക്; പെട്ടെന്ന് ഒരു രൂക്ഷ ഗന്ധം പരന്നു; മൂക്ക് പൊത്തി എയർ ഹോസ്റ്റസ്; ജീവനക്കാർ ബാത്ത്റൂം തുറന്നപ്പോൾ കണ്ടത്; ഇറങ്ങടാ..വെളിയിലെന്ന് ആക്രോശം; ഒരു നിമിഷത്തെ പരവേശത്തിൽ യുവാവ് ചെയ്തത്!
ലോങ്ങ് ഫ്ലൈറ്റിനിടെ 35,000 അടിയിലേക്ക് കുതിച്ച് വിമാനം; അറ്റ്ലാന്‍റിക് കടലിന് മുകളിലൂടെ തിരിഞ്ഞുകയറി ഭീമൻ; പെടുന്നനെ പ്രകോപനവുമായി യുവാവ്; എമർജന്‍സി എക്സിറ്റ് ഡോറിന്റ ലിവർ വലിക്കാന്‍ ശ്രമം; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എല്ലാവരും ശാന്തമായിരിക്കുവെന്ന് കാബിന്‍ ക്രൂ; പരിഭ്രാന്തിക്കിടെ സംഭവിച്ചത്!
കെഎസ്ആര്‍ടിസി ബസ് റോഡ് വശത്തുകൂടി ചേർത്തെടുത്തു; സൈഡ് സീറ്റിലിരുന്ന യാത്രക്കാരന്റെ കൈ പോസ്റ്റില്‍ തട്ടി അറ്റുപോയി; പിന്നാലെ കടുത്ത രക്തസ്രാവം; കാഴ്ച കണ്ട് പലരും നിലവിളിച്ചു; ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന ഒരാൾക്കും പരിക്ക്; നടുങ്ങി നാട്; ദാരുണ സംഭവം വിഴിഞ്ഞത്ത്