You Searched For "യാസ് ചുഴലിക്കാറ്റ്"

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; യാസ് നാളെ ചുഴലിക്കാറ്റാകും; മുന്നൊരുക്കങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി; കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കും; കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; അതിതീവ്ര ചുഴലിക്കാറ്റായി ബുധനാഴ്ച പുലർച്ചയോടെ പശ്ചിമബംഗാൾ-വടക്കൻ ഒഡീഷ തീരത്തെത്തും; മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശിയേക്കുമെന്ന് മുന്നറിയിപ്പ്; കരുതൽ നടപടികൾ ഊർജ്ജിതമാക്കി
യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തേക്ക്; അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; ബുധനാഴ്ച പുലർച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം കര തൊടും; പതിനൊന്ന് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; മുൻകരുതൽ നടപടികൾ പൂർത്തിയാക്കി; ജാർഖണ്ഡും അതീവ ജാഗ്രതയിൽ
കനത്ത നാശം വിതച്ച് യാസ്; ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡിഷയിലും വ്യാപക നാശനഷ്ടം; ബംഗാളിൽ മൂന്നുപേർ മരിച്ചു; തീരം തൊട്ടത് മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ; ഒരുകോടി പേരെ ബാധിച്ചു; മൂന്ന് ലക്ഷം വീടുകൾ തകർന്നു; ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി; വേഗത കുറഞ്ഞ് യാസ് ഝാർഖണ്ഡിലേക്ക്