FOREIGN AFFAIRSഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ പടയൊരുക്കമോ? ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യുഎസ് നാവികവ്യൂഹം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി സ്ഥിരീകരിച്ചു ട്രംപ്; പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിര്‍ത്തിയതായി ഇറാന് അറിയിച്ചതോടെ പിന്തിരിഞ്ഞ ട്രംപ് നിലപാട് കടുപ്പിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 11:05 AM IST