You Searched For "യുഎസ് തെരഞ്ഞെടുപ്പ്"

ഫ്ളോറിഡയും ടെക്സാസും പിടിച്ചടുത്ത് കുതിച്ചുകയറി ട്രംപ്; ഒരു വലിയ വിജയത്തിന്റെ പ്രഖ്യാപനം ഇന്ന് രാത്രി തന്നെ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ്; പ്രതീക്ഷ കൈവിടാതെ ജോ ബൈഡനും; ആദ്യ കണ്ട ഡെമോകക്രാറ്റ് അനുകൂല ട്രെൻഡ് മാറിമറിയുന്നു; ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ റിപ്പബ്ലിക്കൻസിന്; സെനറ്റിലും ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം; അമേരിക്ക ഫോട്ടോ ഫിനീഷിലേക്കോ?
നിയമ പോരാട്ടത്തിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെ നിരാശനായ ട്രംപ് മുറിക്കുള്ളിൽ നിന്നിറങ്ങുന്നത് വല്ലപ്പോഴും; കസേരയിൽ നിന്നിറങ്ങാതിരിക്കാനുള്ള ആലോചനകളെല്ലാം ഫോണിൽ; അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു നാണക്കേടിൽ നിന്നും തലയൂരാതെ അമേരിക്കൻ പ്രസിഡന്റ്