SPECIAL REPORTഇന്ത്യൻ സമുദ്രപരിധിക്കുള്ളിൽ അനുവാദമില്ലാതെ യുഎസ് നാവിക സേനയുടെ കപ്പൽ വിന്യാസം; ഏഴാം കപ്പൽപ്പട കപ്പൽ വിന്യാസം നടത്തിയത് ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറായി; ഇന്ത്യൻ പരിധിക്കുള്ളിലാണ് കയറിയതെന്നും ഇതിനു മുൻപും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നും യുഎസ് നാവിക സേനമറുനാടന് മലയാളി9 April 2021 3:20 PM IST