SPECIAL REPORTയുഡിഎഫ് ഭരണകാലത്ത് ജയില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി തടവുകാരന് രക്ഷപ്പെട്ടു; മന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയാണ് രക്ഷപ്പെട്ടത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്; കണ്ണൂര്‍ ജയിലില്‍ വൈദ്യുതി വേലി ഓഫാക്കാന്‍ അകത്താരുടെയങ്കിലും സഹായം ലഭിച്ചില്ലേ എന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ26 July 2025 12:00 AM IST