STATEഅതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്; അദ്ഭുതങ്ങളില്ല; രാഹുല്‍ സീറ്റൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക തന്നെ മാറ്റുരയ്ക്കും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യഹരിദാസും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങും; മത്സരച്ചൂട് കൂട്ടി ഔദ്യോഗിക പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:26 PM IST