HOMAGEപ്രസിഡന്റ് പദവിയില്‍ ഇരുന്നപ്പോഴും ഔദ്യോഗിക വസതി ഒഴിവാക്കി സ്വന്തം ഫാം ഹൗസില്‍ താമസിച്ചു; കോട്ടും ടൈയും ഒഴിവാക്കി സാധാരണക്കാര്‍ക്കൊപ്പം ജീവിതം; ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന വിളിപ്പേര് വീണു; യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക വിടപറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്15 May 2025 7:12 AM IST