SPECIAL REPORT'വെടിയേറ്റ മുറിവ് കണ്ടെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു; തന്റെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണെന്നും ഒന്നും ചെയ്യാൻ നിവൃത്തിയില്ലെന്നും; ഒടുവിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ വെടിയേറ്റ മുറിവിനെ കുറിച്ച് പരമാർശമേയില്ല'; റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ പരേഡിനിടെ യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റുതന്നെയെന്ന് കുടുംബംമറുനാടന് ഡെസ്ക്30 Jan 2021 5:09 PM IST