You Searched For "യുവനടി"

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്‍
ആരേലും ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും; തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയെന്ന് മനസ്സിലാക്കുന്നു; റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍
മാധ്യമപ്രവര്‍ത്തകയെ  ഗര്‍ഭിണിയാക്കിയെന്ന ആരോപണം ഉയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍; സൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍  ഹൂ കെയേഴ്സ് എന്നു പ്രതികരണം; പേരു പറയാതെ റിനിയുടെ ആരോപണത്തില്‍ പ്രതിരോധങ്ങളെല്ലാം പൊളിഞ്ഞു; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും;  എഐസിസി കെയേഴ്സ് നിലപാടില്‍ രാഹുലിന്റെ വിക്കറ്റ് തെറിച്ചു
മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍വീഴ്ച
യുവനടി എന്റെ അടുത്ത സുഹൃത്താണ്;  അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍; ഏതൊരു വ്യക്തിക്കും സെക്കന്‍ഡ് ലൈഫുണ്ട്;  ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്താകുമെന്ന് എനിക്കറിയില്ല;  ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണം; ഇതൊരു പോരാട്ടമാണെന്നും യുവനടി
പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു: വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ ഹൂ കെയേഴ്‌സ് എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്‍ജ്
എഞ്ചിനീയറിംഗില്‍ ബിരുദമുള്ള മിടുക്കി; അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം; പരസ്യചിത്രങ്ങളിലും സിനിമയിലും തിളങ്ങി; ചുരുങ്ങിയ കാലം കൊണ്ട് കന്നഡക്കാരുടെ ഹൃദയം കവര്‍ന്നു; ആ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറിങ്ങിയത് ജീവിതം മാറ്റിമറിച്ചു; ഐപിഎസുകാരന്റെ മകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം; ഇത് സ്മഗ്ഗ്ളര്‍ രന്യ യുടെ വേറിട്ട കഥ!
യുവനടിയെ അപമാനിച്ചവർ എത്തിയത് മെട്രോ റെയിൽ വഴി; ഇരുവരും മാളിൽ ചിലവഴിച്ചത് രണ്ട് മണിക്കൂർ; മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽ നിന്ന് വാങ്ങിയതുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; 25 വയസിൽ താഴെയുള്ള പ്രതികൾ മറ്റ് ജില്ലയിൽ നിന്നും എത്തിയവരെന്ന് സൂചന; അപമാനിച്ചത് ദൃശ്യങ്ങളിൽ ഉള്ളവരെന്ന് നടിയും
മാപ്പ് പറഞ്ഞത് ധാരാളം; കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തന്നെ അപമാനിച്ചവരോട് ക്ഷമിച്ചെന്ന് യുവനടി; ഇനി കേസുമായി മുന്നോട്ട് പോകുന്നതിന് താൽപര്യമില്ല; നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് രണ്ടുയുവാക്കളെയും കസ്റ്റഡിയിൽ എടുത്തതോടെ
പ്രോസിക്യൂഷൻ ഇന്നും ആബ്‌സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾ
കൂറുമാറ്റക്കാരായ താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാക്കാരിൽ പലരും നെട്ടോട്ടത്തിൽ; പ്രശസ്ത യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി സിനിമാ വൃത്തങ്ങൾ; കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടിയെ ഡിസ്ചാർജ്ജ് ചെയ്തു