SPECIAL REPORTമലപ്പുറത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണനടക്കം എട്ടുപേർക്ക് ഗുരുതര പരുക്ക്; മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ചെന്ന് ബിജെപി; 26 പേർക്കെതിരെ കേസെടുത്ത് പൊലീസ്ജംഷാദ് മലപ്പുറം16 Sept 2020 10:42 PM IST