You Searched For "യുവാവ് അറസ്റ്റിൽ"

ആകെ ബോറടിയാണ്, ജീവിതത്തിൽ നിരാശയും മടുപ്പും മാത്രം, എൻ്റെ കൈവശം ഒരു സബ് മെഷീൻ ഗണ്ണും 500 ബുള്ളറ്റുകളും ഉണ്ട്; സ്വന്തമായി വ്യാജ അറസ്റ്റ് വാറണ്ട് നോട്ടീസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കകം യുവാവ് പിടിയിൽ; ബോറടി മാറ്റാനെന്ന് വിശദീകരണം
ഏജന്റ്മാർക്ക് യാത്ര ചെയ്യാൻ ബൈക്ക് മുതൽ ആഡംബര വാഹനങ്ങൾ വരെ സംഘത്തിന് ശേഖരം; നീലേശ്വരം പടന്നക്കാടിനെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയതും ഇതേസംഘം; വാഹനപരിശോധനയ്ക്കിടെ മാരകമായ എംഡിഎംഎയുമായി വിപണന സംഘം സൂത്രധാരൻ പിടിയിൽ
വിവാഹം ഉറപ്പിച്ചത് സഹോദരിമാരിൽ മൂത്തപെൺകുട്ടിയുമായി; സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെകൂടി വിവാഹം കഴിച്ചത് ഒറ്റപ്പെടുത്താൻ കഴിയില്ലെന്ന ചേച്ചിയുടെ നിർബന്ധത്താൽ; ഒരേ പന്തലിൽ ഇരുവരേയും താലി ചാർത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കർണാടകയിലെ കോലാർ ജില്ലയിൽ
16കാരിയുടെ ആത്മഹത്യ താലി കെട്ടിയ ശേഷം തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കിയ 25കാരന്റെ ചതിയിൽ മനംനൊന്ത്: സംഭവ ശേഷം ഒളിവിൽ പോയ യുവാവിനെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് പൊലീസ്