FOOTBALLയുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ആറാം തവണയും ബയോൺ മ്യൂണിക്കിന്; മ്യൂണിക്കിന്റെ വിജയം ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച്: 2013ൽ കിരീടം അണിഞ്ഞതിന് ശേഷം നാലു സെമി ഫൈനലുകൾ തോറ്റതിന്റ ക്ഷീണം മ്യൂണിക് തീർത്തപ്പോൾ കണ്ണീരോടെ കളമൊഴിഞ്ഞ് പി.എസ്.ജി: 2019ന് ശേഷം തോൽവിയറിയാതെ മ്യൂണിക് ഇതുവരെ പൂർത്തിയാക്കിയത് 29 മത്സരങ്ങൾസ്വന്തം ലേഖകൻ24 Aug 2020 5:25 AM IST