SPECIAL REPORTഅതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും പാക്കിസ്ഥാന്റെ പങ്കും ഭീകരരുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കും; പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം; യു.എന്‍ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എഡിബിയോട് ഇന്ത്യസ്വന്തം ലേഖകൻ5 May 2025 8:59 PM IST