Politicsതല്ലിക്കൊന്നാലും തിരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞത് ജനുവരിയിൽ; തന്നെ കാലുവാരി തോൽപിച്ച കായംകുളത്ത് ആ സംസ്കാരം ഇപ്പോഴും മാറിയിട്ടില്ലെന്ന് കട്ടായം പറഞ്ഞതും മന്ത്രി; അരിത ബാബുവിനെതിരെ എ.എം.ആരിഫിന്റെ പാൽ സൊസൈറ്റി പരാമർശത്തോടെ ചർച്ചയാവുന്നതും സുധാകരന്റെ വാക്കുകൾമറുനാടന് മലയാളി5 April 2021 8:49 PM IST