Marketing Featureയൂടൂബർ അമല അനുവും ക്യാമറാമാനും പാലക്കാട് നിന്നും രക്ഷപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് തൊട്ടു മുമ്പ്; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തി കോയമ്പത്തൂരിലേക്ക് കടന്നത് ബൈക്കിന്റെ എഞ്ചിൻ പോലും ഓഫാക്കാതെ; ഒളിവിൽ കഴിഞ്ഞത് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച്; യൂടൂബറെ പൊക്കാൻ തമിഴ്‌നാട്ടിലേക്കും വല വിരിച്ച് വനം വകുപ്പ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 July 2022 5:49 PM IST