SPECIAL REPORTബിജെപി-എഎപി നേതാക്കളും എന്നെ മരുന്നിനും ഓക്സിജൻ സിലണ്ടറിനുമായി വിളിക്കും; മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ ചായ്വ് നോക്കാൻ എന്നെ കിട്ടില്ല; ഡൽഹി പൊലീസ് ചോദ്യം ചെയ്തെന്ന് വച്ച് പേടിക്കുകയോ തോറ്റോടുകയോ ഇല്ല; കേന്ദ്രസർക്കാർ പൂട്ടാൻ നോക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ചില്ലറക്കാരനല്ലമറുനാടന് മലയാളി14 May 2021 10:14 PM IST