NATIONALയെലഹങ്ക വിഷയം സിപിഎം രാഷ്ട്രീയ ആയുധമാക്കവേ അതിവേഗ ഇടപെടലുമായി കെ സി വേണുഗോപാല്‍; സിദ്ധരാമയ്യയെയും ഡി.കെയെയും വിളിച്ച് ഉടനടി പരിഹാരത്തിന് നിര്‍ദേശം; ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലിലെ ഇരകള്‍ക്ക് 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കും; വൈകീട്ടോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തുംമറുനാടൻ മലയാളി ഡെസ്ക്29 Dec 2025 12:18 PM IST