KERALAMകായലിൽ വള്ളം മുങ്ങി; വെള്ളത്തിനു മുകളിൽ ഒരു കൈ, ആ ഭാഗത്തേക്കു ബോട്ട് ഓടിച്ചു; മുങ്ങിത്തപ്പുന്നതിനിടെ കയ്യിൽ പിടിച്ചു; വീട്ടമ്മയ്ക്ക് രക്ഷകരായി ഹൗസ്‌ബോട്ട് ജീവനക്കാർമറുനാടന് മലയാളി29 Dec 2021 6:25 AM IST