SPECIAL REPORTസര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല; ജീവനക്കാരെ വിളിച്ചുവരുത്താനോ ഫയലില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ പാടില്ല; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പൂട്ടുന്ന സര്‍ക്കുലര്‍ വിസിക്ക് വേണ്ടി ഇറക്കി മിനി കാപ്പന്; നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 12:17 PM IST