EXCLUSIVEപരാതി കിട്ടിയതു മുതല്‍ സംവിധായകന് നിരീക്ഷണത്തില്‍; ലൊക്കേഷനില്‍ ഷാഡോ പോലീസ് നിറഞ്ഞത് 'മുതിര്‍ന്ന സഖാവിന്റെ' മകനും അറിഞ്ഞില്ല; രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെ ജാഗ്രത കര്‍ശനമാക്കി നീക്കങ്ങള്‍; മുട്ടത്തെ അറസ്റ്റ് കൊച്ചി കമ്മീഷണറുടെ ഏകോപനത്തില്‍; 'രാവണ പ്രഭുവിനെ' പൂട്ടിയത് വാര് റൂം ഒരുക്കി; ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും രഞ്ജിത്തിന് വിലങ്ങു വീണു; ഇത് ഓപ്പറേഷന് 'കാരക്കാമുറി'!മറുനാടൻ മലയാളി ബ്യൂറോ1 April 2026 10:49 AM IST
Right 1വൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ 'വ്യാജ പരാതി' എന്ന ഒറ്റവാക്കില്‍ രഞ്ജിത്തിന്റെ മറുപടി; അഴിക്കുള്ളിലാകുന്നത് ചലച്ചിത്ര അക്കാഡമി അധ്യക്ഷനായിരുന്നപ്പോള്‍ 'അവള്‍ക്കൊപ്പം' കാമ്പെയിനുമായി പിണറായിയുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്; രഞ്ജിത്തിന് പിഴച്ചത് എവിടെ? മുഖ്യമന്ത്രിയും സിപിഎമ്മും ഇടതു സഹയാത്രികനെ ഒടുവില്‍ കൈവിട്ടുമറുനാടൻ മലയാളി ബ്യൂറോ1 April 2026 8:24 AM IST