ELECTIONSഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിംഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരംമറുനാടന് ഡെസ്ക്10 Dec 2020 6:34 PM IST
FOLK LOREമലപ്പുറത്ത് യുഡിഎഫ് തരംഗം; ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രം; പാലക്കാട് 12ൽ പത്തും, തൃശൂരിൽ 13ൽ പത്തും ഇടതിന്; മന്ത്രിമാരായ കെ ടി ജലീലും എ സി മൊയ്തീനും പിന്നിൽ; പാലക്കാട് ഇ ശ്രീധരനും, തൃശൂരിൽ സുരേഷ് ഗോപിയും രണ്ടാമത്; വി ടി ബൽറാം രാജേഷുമായി ഇഞ്ചോടിഞ്ച്, അനിൽ അക്കര മുന്നിൽ; ഏഴ് ജില്ലകളിലായി 73 മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുമ്പോൾ എൽഡിഎഫ് 45, യുഡിഎഫ്- 28സ്വന്തം ലേഖകൻ30 March 2021 6:32 PM IST
SPECIAL REPORTആദ്യഘട്ട നിർമ്മാണം പൂർത്തിയായാൽ ദിവസവും പ്രതീക്ഷിച്ചത് 4.5 ലക്ഷം യാത്രക്കാരെ; ലഭിച്ച പ്രതിദിന യാത്രക്കാർ 70,000വും; പദ്ധതിയിലെ കണക്കുകളിൽ അടക്കം അവ്യക്തത വന്നതോടെ ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വായ്പ്പക്കായി എഡിബി ഉൾപ്പെടെ രാജ്യാന്തര വായ്പ ഏജൻസികളുമായി കെഎംആർഎൽ ചർച്ചയിൽമറുനാടന് മലയാളി25 Nov 2022 8:29 AM IST