INVESTIGATION'രാവിലെ പ്രാക്ടീസിന് എത്തിയില്ല, മുറി തുറന്നത് ബലം പ്രയോഗിച്ച്; ഫാനില്‍ തൂങ്ങിയ നിലയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍! ആത്മഹത്യാക്കുറിപ്പില്ല, മരണ കാരണവും വ്യക്തമല്ല; നാടിന്റെ പ്രതീക്ഷകളായ രണ്ട് കായിക താരങ്ങളുടെ ജീവന് പൊലിഞ്ഞതില്‍ ദുരൂഹത; കൊല്ലം സായി ഹോസ്റ്റലിലെ ആത്മഹത്യയില്‍ അന്വേഷണംസ്വന്തം ലേഖകൻ15 Jan 2026 10:26 AM IST